Skip to main content

വനിതാ കമ്മീഷൻ അദാലത്ത് ഇന്ന്

കേരള വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന ജില്ലാ അദാലത്ത് ഇന്ന് (ഫെബ്രുവരി 13) രാവിലെ 10ന് നടക്കും. പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടക്കുന്ന അദാലത്തിന് വനിതാ കമ്മീഷൻ ചെയർപേഴ്സൺ, അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും. അദാലത്തിൽ പരാതികളും സ്വീകരിക്കും.

date