Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

ജില്ലയിൽ സൈനിക ക്ഷേമ വകുപ്പിൽ വിമുക്ത ഭടന്മാർക്ക് മാത്രമുള്ള ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികയിൽ 2022 ജൂൺ 20ന് നിലവിൽ വന്ന റാങ്ക് പട്ടിക 2023 ഡിസംബർ 2ന് റദ്ദാക്കി. ഈ തസ്തികയുടെ മാതൃറാങ്ക് പട്ടികയിൽ നിന്ന് എൻ.സി.എ ഉദ്യോ​ഗാർത്ഥിക്ക് നിയമനം നൽകിയതിനാലാണ് റാങ്ക് പട്ടിക റദ്ദാക്കിയതെന്ന് പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.

date