Skip to main content

ഓംബുഡ്‌സ്മാന്‍ സിറ്റിംഗ്

ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടേയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടേയും ഓംബുഡ്‌സ്മാന്‍ സിറ്റിംഗ് ഇന്ന് രാവിലെ (ഫെബ്രുവരി 14) 11 മണിമുതല്‍ ഒന്നുവരെ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തില്‍ നടക്കും.

അമ്പൂരി, ആര്യങ്കോട്, കള്ളിക്കാട്, കൊല്ലയില്‍, കുന്നത്തുകാല്‍, ഒറ്റശേഖരമംഗലം, പെരുങ്കടവിള, വെള്ളറട എന്നീ ഗ്രാമപഞ്ചായത്തുകളിലെ തൊഴിലുറപ്പ് തൊഴിലാളികള്‍, ഗുണഭോക്താക്കള്‍, മേറ്റുമാര്‍, പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ജീവനക്കാര്‍ എന്നിവര്‍ക്കും ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്കും സിറ്റിം​ഗിൽ പദ്ധതികളും നിര്‍ദേശങ്ങളും നേരിട്ടുനല്‍കാം.

date