Post Category
ടെന്‍ഡര്‍
ചിറ്റുമല ഐ.സി.ഡി.എസ് ഓഫീസ് പരിധിയിലെ 25 അങ്കണവാടികളിലേക്ക് ഫര്‍ണിച്ചര്‍/ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 27 ഉച്ചക്ക് മൂന്ന് വരെ സമര്‍പ്പിക്കാം. ഫോണ്‍: 0474 2585024.
date
- Log in to post comments