Skip to main content

സൗജന്യ കെ-മാറ്റ് പരിശീലനം

എം.ബി.എ പ്രവേശന പരീക്ഷയായ കെ-മാറ്റിന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ)യുടെ നേതൃത്വത്തിൽ ഓണ്‍ലൈന്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 വിദ്യാര്‍ത്ഥികള്‍ക്കാണ്  അവസരം. രജിസ്റ്റര്‍ ചെയ്യാനുളള ലിങ്ക്: https://forms.gle/9UobKv71RhyvkxxaA. ഫോൺ: 8548618290/ 8281743442

date