Skip to main content

സൗജന്യ പി.എസ്.സി പരിശീലനം

മോഡല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന സൗജന്യ പി.എസ്.സി മത്സര പരീക്ഷ പരിശീലനം സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 21 മുതല്‍ തിരുവനന്തപുരം പിഎംജിയിലുള്ള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയില്‍ ആരംഭിക്കുന്ന പരിശീലനത്തിന് പരിചയസമ്പന്നരായ അധ്യാപകര്‍ ക്ലാസ്സുകൾ നയിക്കുമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

date