Skip to main content

ടെന്‍ഡര്‍

ചിറ്റുമല ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് പരിധിയിലെ 80 അങ്കണവാടികളിലേക്ക് പ്രീ-സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 20 ഉച്ചക്ക് മൂന്നുവരെ സമര്‍പ്പിക്കാം. ഫോണ്‍: 0474-2585024.    
 

 
 വെട്ടിക്കവല ഐ.സി.ഡി.എസ് പരിധിയിലെ 99 അങ്കണവാടികളിലേക്ക് പ്രീ-സ്‌കൂള്‍ കിറ്റുകളും 25 അങ്കണവാടികളിലേക്ക് ഫര്‍ണിച്ചര്‍/ ഉപകരണങ്ങളും വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 25 വരെ സ്വീകരിക്കും. ഫോണ്‍: 9746114030.
 

 
ചടയമംഗലം അഡീഷണല്‍ ഐ.സി.ഡി.എസ് പരിധിയിലെ 121 അങ്കണവാടികള്‍ക്കാവശ്യമായ പ്രീ സ്‌കൂള്‍ കിറ്റുകള്‍, കണ്ടിജന്‍സി സാധനങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി: ഫെബ്രുവരി 28. ഫോണ്‍: 0474-2424600.
 

 
അഞ്ചാലുംമൂട് ഐ.സി.ഡി.എസ് ഓഫീസ് പരിധിയിലെ 119 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് മൂന്ന് ഉച്ചക്ക് രണ്ട് വരെ സമര്‍പ്പിക്കാം. ഫോണ്‍: 0474-2551311.
 

 

കൊല്ലം അര്‍ബന്‍-1 ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലേക്ക് പ്രീ സ്‌കൂള്‍ കിറ്റുകള്‍  വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി: ഫെബ്രുവരി 25. ഫോണ്‍: 0474 2767369.

 

date