Skip to main content

ഗതാഗത നിയന്ത്രണം

മെഡിക്കല്‍ കോളേജ് ചാലക്കുഴി റോഡില്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി ഫെബ്രുവരി 23, 24 തീയതികളില്‍ റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ ആദിവസങ്ങളില്‍ മെഡിക്കല്‍ കോളേജ് ചാലക്കുഴി റോഡില്‍ പൂര്‍ണമായ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

date