Post Category
സൗജന്യ ചികിത്സ
തിരുവനന്തപുരം ഗവ. ആയുർവേദ മെഡിക്കൽ കോളേജ് ആശുപത്രിയിലെ രണ്ടാം നമ്പർ ഒ.പിയിൽ ( കായചികിത്സാ വിഭാഗം) തിങ്കൾ മുതൽ ശനിവരെ രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും വെള്ളിയാഴ്ച്ച ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒന്ന് മുതൽ മൂന്ന് വരെയും 30 വയസിനും 60 വയസിനും ഇടയിൽ പ്രായമുള്ള പ്രമേഹ രോഗികൾക്ക് ( FBS- 250നും PPBS 350 നും താഴെ) ഗവേഷണാടിസ്ഥാനത്തിൽ പരിശോധനകളും സൗജന്യ ചികിത്സയും ലഭ്യമാണെന്ന് ഗവ. ആയുർവേദ കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.
date
- Log in to post comments