Skip to main content

ടെന്‍ഡര്‍

ശാസ്താംകോട്ട അഡിഷണല്‍ ഐസിഡിഎസ് പരിധിയിലെ  93 അങ്കണവാടി കേന്ദ്രങ്ങളില്‍ പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകളുടെ വിതരണവുമായി ബന്ധപ്പെട്ട്   കളിയുപകരണങ്ങള്‍-പഠനഉപകരണങ്ങള്‍, കണ്ടിജന്‍സി വസ്തുക്കള്‍ എന്നിവ   വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു.   ഫെബ്രുവരി 27 ഉച്ചയ്ക്ക് രണ്ടുവരെ സമര്‍പ്പിക്കാം. ഫോണ്‍: 0476-2834101, 8891368828.  

date