Skip to main content

ജൂനിയർ ഇൻസ്ട്രക്ടർ അഭിമുഖം

ആറ്റിങ്ങൾ ഗവ. ഐ ടി ഐ യിൽ ഇലക്ട്രോണിക്സ് മെക്കാനിക് , ഡ്രാഫ്റ്റ്സ്മാൻ സിവിൽ എന്നീ ട്രേഡുകളിൽ ജൂനിയർ  ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.

ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ ഒ.സി വിഭാഗത്തിനും ഡ്രാഫ്റ്റ്സ്മാൻ സിവിലിൽ എം. യു വിഭാഗത്തിനും സംവരണം ചെയ്തിട്ടുള്ള ഒഴുവുകളിലേക്കാണ് നിയമനം.

താൽപര്യമുള്ളവർ യേഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 25.02.2025ന് രാവിലെ 10.30 ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

യോഗ്യത സംബന്ധിച്ച വിവരങ്ങൾക്ക് www.cstaricalcutta.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 0470 2622391

date