Skip to main content

മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സ്: വനിതകൾക്ക് ഫീസിളവ്

വനിതാ ദിനത്തോടനുബന്ധിച്ച് കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സിന് ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 31 വരെ അഡ്മിഷന്‍ എടുക്കുന്ന എല്ലാ വനിതകള്‍ക്കും ഫീസിളവ് ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9072592412, 9072592416

date