Post Category
അഭിമുഖം റദ്ദുചെയ്തു
കഴക്കൂട്ടം വനിതാ ഗവ. ഐ.ടി.ഐയിൽ മാർച്ച് ആറിന് നടത്താൻ തീരുമാനിച്ചിരുന്ന ടെക്നിഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം ട്രേഡിലേക്കുള്ള ഗസ്റ്റ് ഇൻസ്ട്രക്ടർക്കായുള്ള അഭിമുഖം ചില സാങ്കേതിക കാരണങ്ങളാൽ റദ്ദുചെയ്തതായി പ്രിൻസിപ്പൽ അറിയിച്ചു.
date
- Log in to post comments