Skip to main content

ഓംബുഡ്‌സ്മാന്‍ സിറ്റിംഗ്

ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ഓംബുഡ്‌സ്മാന്‍ സിറ്റിംഗ് ഫെബ്രുവരി 25ന് രാവിലെ 11  മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ നേമം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തും.

നേമം ബ്ലോക്ക് പ്രദേശത്തെ ബാലരാമപുരം, കല്ലിയൂര്‍, മലയിന്‍കീഴ്, മാറനല്ലൂര്‍, പള്ളിച്ചല്‍, വിളപ്പില്‍, വിളവൂര്‍ക്കല്‍ എന്നീ ഗ്രാമ പഞ്ചായത്തുകളിലെ തൊഴിലുറപ്പ് തൊഴിലാളികള്‍, ഗുണഭോക്താക്കള്‍, മേറ്റുമാര്‍, പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ജീവനക്കാര്‍ എന്നിവര്‍ക്കും പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്കും പരാതികളും നിര്‍ദ്ദേശങ്ങളും നേരിട്ടു നല്‍കാം.

date