Post Category
ടെന്‍ഡര്‍
കരുനാഗപ്പള്ളി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മേശയും കസേരയും വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് അഞ്ച് ഉച്ചക്ക് ഒന്നിനകം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് കരുനാഗപ്പള്ളി മത്സ്യഭവനുമായി ബന്ധപ്പെടണം.
date
- Log in to post comments