Skip to main content

ഗതാഗത നിയന്ത്രണം

 കൊല്ലം പരവൂര്‍ തീരദേശ പാതയില്‍ മുക്കം പൊഴി  റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് മാര്‍ച്ച് മൂന്ന് മുതല്‍ ഒരു മാസത്തേക്ക് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന്  ഇറിഗേഷന്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍  അറിയിച്ചു

date