Skip to main content

ഗവ. ലോകോളേജിന് പുസ്തകങ്ങള്‍ കൈമാറി

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം എഡിഷന്റെ ഭാഗമായി വി.കെ.പ്രശാന്ത് എംഎല്‍എ ഗവ. ലോ കോളേജിന് പുസ്തകങ്ങള്‍ കൈമാറി.

എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ട് വിനിയോഗിച്ച് വാങ്ങിയ പുസ്തകങ്ങളാണ് കൈമാറിയത്. പുസ്തകങ്ങള്‍ കോളേജ് പ്രിന്‍സിപ്പല്‍ വി.സി. ബിന്ദുമോള്‍ ഏറ്റുവാങ്ങി.

date