Skip to main content

യുവജന കമ്മീഷന്‍ ജില്ലാതല അദാലത്ത്

സംസ്ഥാന യുവജന കമ്മീഷന്‍ ജില്ലാതല അദാലത്ത് മാര്‍ച്ച് 5ന് രാവിലെ 11 മുതല്‍ വികാസ് ഭവനിലുള്ള യുവജന കമ്മീഷന്‍ ആസ്ഥാനത്ത് നടക്കും. ചെയര്‍മാന്‍ എം.ഷാജര്‍ അധ്യക്ഷത വഹിക്കും.

18നും 40നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക്  കമ്മീഷന്‍ മുമ്പാകെ പരാതികൾ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2308630

date