Skip to main content

സൗജന്യ ചികിത്സ

സര്‍ക്കാര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ രണ്ടാം നമ്പര്‍ ഒപിയില്‍ (കായചികിത്സാ വിഭാഗം) രക്തത്തില്‍ യൂറിക് ആസിഡ് അധികമായുള്ളവര്‍ക്ക് സൗജന്യ പരിശോധനയും ചികിത്സയും നടത്തും. 30നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ ചികിത്സ ലഭിക്കും

തിങ്കള്‍ മുതല്‍ ശനിവരെ ദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഒ.പി. ഫോൺ: 9744630266

date