Skip to main content

ഹാക്കത്തോണ്‍ പ്രഖ്യാപിച്ചു

 
ഉയര്‍ന്ന ജലനിരപ്പും താഴ്ന്ന പ്രദേശങ്ങളും ദ്വീപ് പോലുള്ള ഭൂപ്രദേശങ്ങളുമുള്ള സ്ഥലങ്ങളില്‍ വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുന്ന ശുചിത്വ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനായി കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) ഹാക്കത്തോണ്‍ പ്രഖ്യാപിച്ചു. താല്‍പ്പര്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും മാര്‍ച്ച് 10നകം പരിഹാരം സമര്‍പ്പിക്കാം. tthps://kdiscfrs.innovatealpha.org വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 8606698903.

date