Post Category
അഭിമുഖം
പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴില്‍ ഒഴിവുള്ള റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു.
മാര്‍ച്ച് 10ന് രാവിലെ 10.30ന് പുല്ലുവിള സി.എച്ച്.സിയിലാണ് അഭിമുഖം. ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജിയാണ് യോഗ്യത. ടിഎല്‍ഡി ബാഡ്ജ് ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
date
- Log in to post comments