Skip to main content

അറിയിപ്പ്

കേരള മദ്രസ അധ്യാപക ക്ഷേമനിധിയില്‍ 2024-25 സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടയ്ക്കാന്‍ ബാക്കിയുള്ളവര്‍ മാര്‍ച്ച് 10നകം പോസ്റ്റ് ഓഫീസില്‍ അടയ്ക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

അതത് സാമ്പത്തിക വര്‍ഷത്തെ വിഹിതം അടയ്ക്കാതിരുന്നാല്‍ ക്ഷേമനിധി അംഗത്വം റദ്ദാവുന്നതിനും ക്ഷേമനിധിയില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് തടസമാവുകയും ചെയ്യും. ആയതിനാല്‍ അംഗത്വവിഹിതം യഥാസമയം അടയ്ക്കണമെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date