Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

 

പത്രപ്രവര്‍ത്തക പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ നവംബര്‍ ഏഴിന് മുമ്പ് കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനിലെ തിരുവനന്തപുരം ജില്ലാ  ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ അറിയിച്ചു.  
(പി.ആര്‍.പി. 2560/2018)

 

date