Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ആലപ്പുഴ ഗവ.ടി.ഡി മെഡിക്കല്‍ കോളേജിലെ ന്യൂറോളജി വിഭാഗത്തിലേക്ക് 10-20 ഇഇജി പേസ്റ്റ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 22. ഫോണ്‍: 0477-2282611.
*ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളേജിലെ ആര്‍ഇഐസി(ഓട്ടിസം) വിഭാഗത്തിലേക്ക് കേസ് ഷീറ്റുകള്‍ സൂക്ഷിക്കുന്നതിന് ആവശ്യമായ പ്രിന്റഡ് ലാമിനേറ്റഡ് ടാഗ് ഫയല്‍ (1600 എണ്ണം) വാങ്ങി വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 20 ഉച്ചക്ക് 12 ന്. ഫോണ്‍: 0477-2282015.
(പിആർ/എഎൽപി/803)
date
- Log in to post comments