Skip to main content

ഇന്റീരിയര്‍ ഡിസൈന്‍ കോഴ്‌സ്

അസാപ് കേരള നടത്തുന്ന സൗജന്യ ഇന്റീരിയര്‍ ഡിസൈന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ഡിപ്ലോമ. ഫോണ്‍: 9995925844.
 

 

date