Post Category
അംബേദ്കര്‍ ഗ്രാമവികസന പദ്ധതി: അപേക്ഷ ക്ഷണിച്ചു
അംബേദ്കര്‍ ഗ്രാമവികസന പദ്ധതി നടത്തിപ്പിനായി ജില്ലാതലത്തില്‍ സാങ്കേതിക പരിശോധന നടത്തി അംഗീകാരം നല്‍കുന്ന ടെക്‌നിക്കല്‍ കമ്മിറ്റിയിലേക്ക് പ്രാദേശിക പദ്ധതി നിര്‍വഹണത്തില്‍ പരിചയമുള്ള, സര്‍വീസില്‍നിന്ന് വിരമിച്ച അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റ സഹിതം വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ മാര്‍ച്ച് 22നകം ddoforsck@gmail.com ല്‍ അയക്കണം. ഫോണ്‍: 6282927505.
date
- Log in to post comments