Post Category
അവധിക്കാല സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍
പൂജപ്പുര എല്‍ബിഎസ് വനിതാ എന്‍ജിനീയറിംഗ് കോളേജില്‍ അവധിക്കാല സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ആരംഭിക്കുന്നു.
റോബോട്ടിക്സ്, ഹാര്‍ഡ് വെയർ ആന്‍ഡ് നെറ്റ് വർക്കിംഗ്, പൈതണ്‍, ഡിപ്ലോമ ഇന്‍ ഓഫീസ് അഡ്മിനിസ്ട്രേഷന്, ക്വാളിറ്റി കൺട്രോൾ ഇന്‍ സിവില്‍ എന്‍ജിനീയറിംഗ് (സര്‍വെ, കോണ്‍ക്രീറ്റ്, വാട്ടര്‍), സി പ്രോഗ്രാമിംഗ് എന്നീ കോഴ്സുകളാണ് ആരംഭിക്കുന്നത് .
താത്പര്യമുള്ളവര്‍ 9446687909 എന്ന നമ്പറിലോ https://lbt.ac.in/svtp_2025/ എന്ന ലിങ്ക് വഴിയോ രജിസ്റ്റര്‍ ചെയ്യുക.
date
- Log in to post comments