Post Category
അങ്കണവാടി കെട്ടിടത്തിന് സ്ഥലം ആവശ്യമുണ്ട്
തിരുവനന്തപുരം നഗരസഭാ പരിധിയില്‍ അണമുഖം വാര്‍ഡിലെ ചെന്നിലോട് കാവുവിളയില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ 119-ാം നമ്പര്‍ അങ്കണവാടിക്ക് പുതുതായി കെട്ടിടം നിര്‍മ്മിക്കാന്‍ അനുയോജ്യമായ സ്ഥലം ആവശ്യമുണ്ട്. സൗജന്യമായോ നിശ്ചയിക്കുന്ന വിലയ്ക്കോ ഭൂമി നല്‍കാന്‍ താല്പര്യമുള്ള വ്യക്തികള്‍, പേര് വിവരവും വസ്തുവിനെ സംബന്ധിച്ച പൂര്‍ണ്ണവിവരങ്ങള്‍ അടങ്ങിയ രേഖകളും ഉള്‍പ്പെടെ നഗരസഭ മെയിന്‍ ഓഫീസിലെ ജനകീയാസൂത്രണ വിഭാഗവുമായി ബന്ധപ്പെടണമെന്ന് മേയര്‍ അറിയിച്ചു.
(പി.ആര്‍.പി. 2577/2018)
date
- Log in to post comments