Post Category
ടെ൯ഡർ ക്ഷണിച്ചു
കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എറണാകുളം വനിതാ സംരക്ഷണ ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിനായി കരാർ അടിസ്ഥാനത്തിൽ വാഹനം (കാർ) വാടകയ്ക്ക് നൽകുന്നതിന് വാഹന ഉടമകളിൽ നിന്ന് ടെ൯ഡർ ക്ഷണിച്ചു. ടെ൯ഡർ സമർപ്പിക്കേണ്ട അവസാന തിയതി മാർച്ച് 28-ന് ഉച്ചയ്ക്ക് രണ്ടു വരെ.
ഫോൺ-8281999057/0484 2959296.
date
- Log in to post comments