Skip to main content

ടെൻഡർ ക്ഷണിച്ചു

നായത്തോട് എം.ജി.എം.ജി.എച്ച്.എസ്.എസ് സ്കൂളിൽ 

സ്കിൽ ഡെവലപ്‌മെൻ്റ് സെൻ്ററിലേക്ക് ജ്വല്ലറി ഡിസൈനിങ് കോഴ്‌സ് ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. ഏപ്രിൽ 4 വരെ ടെൻഡറുകൾ സമർപ്പിക്കാം. 

ഫോൺ- 9400612067

date