Skip to main content

അപേക്ഷ ക്ഷണിക്കുന്നു

സഹകരണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കില്‍ ആന്‍ഡ് നോളഡ്ജ് ഡെവലപ്‌മെന്റ് സെന്റര്‍ (എസ്.കെ.ഡി.സി), കേരള നോളഡ്ജ് ഇക്കണോമി മിഷനുമായി ചേര്‍ന്ന് ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്‌സിംഗ് അസിസ്റ്റന്റ്) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. എസ്എസ്എല്‍സി/പ്ലസ്ടു ആണ് യോ​ഗ്യത. ആറു മാസമാണ് കോഴ്സിന്റെ ദൈര്‍ഘ്യം.

മുട്ടത്തറ എന്‍ജിനീയറിംഗ് കോളേജില്‍ ആരംഭിക്കുന്ന കോഴ്‌സിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കും അഡ്മിഷനുമായി 9496244701 എന്ന നമ്പറില്‍ ബന്ധപ്പെടുക.

date