Skip to main content

വൈദ്യുതി മുടങ്ങും

 

വെള്ളയമ്പലം  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വെള്ളയമ്പലം, ശാസ്തമംഗലം റോഡ് ട്രാന്‍സ്‌ഫോമര്‍ പരിധിയിലുള്ള പ്രദേശങ്ങളിലും കുടപ്പനക്കുന്ന്  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പാതിരിപ്പള്ളി ഭാഗങ്ങളിലും  അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (നവംബര്‍ ഒന്ന്) രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30  വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആര്‍.പി. 2586/2018)

 

 

date