Skip to main content

സ്റ്റാഫ് നഴ്‌സ് റാങ്ക് പട്ടിക കാലാവധി അവസാനിച്ചു

ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ റിസര്‍വേഷന്‍ കാറ്റഗറിയില്‍ (എസ്.സി/എസ്.ടി) സ്റ്റാഫ് നഴ്‌സ് ഗ്രേഡ് II ( Cat.No.250/2020) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 25.02.2022ന് നിലവില്‍ വന്ന 107/2022/DOT റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചു.

മൂന്നു വര്‍ഷം പൂര്‍ത്തിയായതിനാല്‍ 25.02.2025 മുതല്‍ റാങ്ക് പട്ടിക റദ്ദു ചെയ്യ്തുകൊണ്ടുള്ള വിജ്ഞാപനം തുടര്‍നടപടികള്‍ക്കായി കൈമാറിയതായും ജില്ലാ ഓഫീസര്‍ അറിയിച്ചു.

date