Post Category
ഫാര്‍മസിസ്റ്റ് റാങ്ക് പട്ടിക കാലാവധി അവസാനിച്ചു
ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ റിസര്‍വേഷന്‍ കാറ്റഗറിയില്‍ (എസ്.സി / എസ്.ടി) ഫാര്‍മസിസ്റ്റ് ഗ്രേഡ് II ( Cat.No.115/2020) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 17.01.2022ന് നിലവില്‍ വന്ന 32/2022/SSV റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചു.
മൂന്നു വര്‍ഷം പൂര്‍ത്തിയായതിനാല്‍ 17.01.2025 മുതല്‍ റാങ്ക് പട്ടിക റദ്ദു ചെയ്തുകൊണ്ടുള്ള വിജ്ഞാപനം തുടര്‍നടപടികള്‍ക്കായി കൈമാറിയതായും ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments