Skip to main content

വൈദ്യുതി മുടങ്ങും

 

തൈക്കാട്  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന റെസിഡന്‍സി ട്രാന്‍സ്‌ഫോര്‍മര്‍ എന്‍.സി ഹോസ്പിറ്റല്‍ എന്നീ ഭാഗങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (നവംബര്‍ 3) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.  
കാച്ചാണി  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കുന്നൂര്‍ശാല, തറട്ട, പാല്‍ സൊസൈറ്റി, പീപ്പിള്‍ നഗര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (നവംബര്‍ 3) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആര്‍.പി. 2599/2018)
 

 

date