Skip to main content

റേഷന്‍ വിതരണം: സമയം നീട്ടി

 

തിരുവനന്തപുരം ജില്ലയില്‍ ഒക്ടോബര്‍ മാസത്തെ റേഷന്‍ വിതരണത്തിനുള്ള സമയ പരിധി നവംബര്‍ അഞ്ചു വരെ നീട്ടിയതായി ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.
(പി.ആര്‍.പി. 2602/2018)

 

 

date