Post Category
അവധിക്കാല കമ്പ്യൂട്ടര്‍ ക്ലാസുകള്‍
കൊട്ടാരക്കര കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ 15 വയസിനു മുകളില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കായി അവധിക്കാല കമ്പ്യൂട്ടര്‍ ക്ലാസുകള്‍ സംഘടിപ്പിക്കും. 50 മണിക്കൂര്‍ വേഡ് പ്രോസസിംഗ് ക്ലാസുകള്‍ ഏപ്രില്‍ 21 രാവിലെ 10 ന് ആരംഭിക്കും. ഫോണ്‍: 0474 2919612, 9633450297.
date
- Log in to post comments