Skip to main content

ചെങ്ങറ വിവരശേഖരണം  ഏപ്രില്‍ 21, 22  തീയതികളില്‍

ചെങ്ങറ പുനരധിവാസ പദ്ധതിയിലേക്കായി ജില്ലകളില്‍ നിന്നും കണ്ടെത്തിയ ഭൂമി ഗുണഭോക്താക്കള്‍ക്ക് പതിച്ച് നല്കുന്നതിന് കൊല്ലം ജില്ലയില്‍ താമസിക്കുന്ന  ഗുണഭോക്താക്കളുടെ വിവരശേഖരണം  ഏപ്രില്‍ 21, 22  തീയതികളില്‍ പുനലൂര്‍ താലൂക്ക് ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10  മുതല്‍ വൈകിട്ട് അഞ്ച് വരെ നടത്തും. അര്‍ഹതപ്പെട്ട ഗുണഭോക്താക്കള്‍ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0474 2793473.
 

 

date