Post Category
താത്ക്കാലിക നിയമനം
കോട്ടയത്തെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റ് തസ്തികയില്‍ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യത: സോഷ്യല്‍ വര്‍ക്കിലോ മറ്റേതെങ്കിലും സാമൂഹ്യ വിഷയങ്ങളിലോ ഉള്ള ബിരുദം. ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്ക് മുന്‍ഗണന. സര്‍ക്കാര്‍/ സ്വകാര്യ മേഖലയില്‍ സമാന തസ്തികയില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. മെയ് മൂന്നിനകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0484 2312944.
date
- Log in to post comments