Post Category
ഗതാഗതം നിരോധിച്ചു
ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ വണ്ടൂർ തൊണ്ടി -പാടാളിപ്പറമ്പ്-കോട്ടോല റോഡിൽ ഏപ്രിൽ 25 മുതൽ മെയ് 10 വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ പടകാളിപ്പറമ്പ-മൂച്ചികച്ചോല വണ്ടൂർ റോഡ്, നടുവത്ത്-നിലമ്പൂർ റോഡ്, തായംകോട്-പള്ളി റോഡ് വഴി പോകണം.
date
- Log in to post comments