Post Category
അങ്ങാടിവേല മഹോത്സവം: തത്തമംഗലം നഗരസഭയില്‍ ഡ്രൈ ഡേ
തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന അങ്ങാടിവേലയോടനുബന്ധിച്ച് മെയ് മൂന്നിന് രാവിലെ ആറു മുതല്‍ രാത്രി പത്ത് മണി വരെ തത്തമംഗലം നഗരസഭയില്‍ ഡ്രൈ ഡേ ആയിരിക്കുമെന്ന് ജില്ലാ കളക്ടറര്‍ ഉത്തരവിട്ടു. ഈ ദിവസം മദ്യമോ സമാനമായ ഒന്നും തന്നെയോ വില്‍പ്പന നടത്താന്‍ പാടുള്ളതല്ലായെന്നും പ്രസ്തുത പ്രദേശങ്ങളില്‍ മദ്യവില്‍പ്പനശാലകള്‍ അടച്ചിടണമെന്നും ഉത്തരവില്‍ അറിയിച്ചു.
date
- Log in to post comments