Post Category
ജെന്‍ഡര്‍ സ്പെഷ്യലിസ്റ്റ് ഒഴിവ്
കോട്ടയത്ത് ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജെന്‍ഡര്‍ സ്പെഷ്യലിസ്റ്റ് തസ്തികയില്‍ താത്കാലിക ഒഴിവ്. സോഷ്യല്‍ വര്‍ക്ക് മറ്റേതെങ്കിലും സാമൂഹ്യ വിഷയങ്ങളിലോ ബിരുദമാണ് യോഗ്യത. ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന. മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ മെയ് മൂന്നിനുള്ളില്‍ എംപ്ലോയ്മെന്റ് എക്സചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0484 2312944
date
- Log in to post comments