Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
പ്രധാനമന്ത്രി ഗ്രാം സഡക് യോജന പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് പാലക്കാടിന്റെ കീഴില്‍ വിവിധ ക്വട്ടേഷനുകള്‍ ക്ഷണിച്ചു. 2025KSRD140287, 2025 KSRD 140286, 2025 KSRD 140257, 2025 KSRD 140305 എന്നീ ക്വട്ടേഷന്‍ ഐഡികള്‍ക്കാണ് ക്വട്ടേഷന്‍ അയക്കേണ്ടത്. ഏപ്രില്‍ 30 വൈകീട്ട് അഞ്ചിന് മുമ്പായി ക്വട്ടേഷന്‍ അയക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.pmgsytenders.gov.in/nicgep/app ല്‍ ല്ഭ്യം. ഫോണ്‍: 0491 2505448
date
- Log in to post comments