Skip to main content

വൈദ്യുതി മുടങ്ങും

കുഞ്ഞിമംഗലം കെ എസ് ഇ ബി എൽ സെക്ഷൻ പരിധിയിലെ 11 കെവി ലൈനിലേക്ക് ചാഞ്ഞു നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ കണ്ടംകുളങ്ങര, പിഎച്ച്സി, മൂശാരിക്കൊവ്വൽ, ആണ്ടാംകൊവ്വൽ, പഞ്ചായത്ത് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ
ഏപ്രിൽ 24 ന് രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.

date