Post Category
എന്റെ കേരളം പ്രദർശന വിപണന മേള (നാഗമ്പടം മൈതാനം) പരിപാടികൾ ഇന്ന്(24.04.2025)
ഉച്ചയ്ക്ക് 2.30: സാംസ്‌ക്കാരികറാലി: തിരുനക്കര മൈതാനത്തുനിന്ന് നാഗമ്പടം മൈതാനത്തേക്ക്്
വൈകിട്ട് 4.00: പ്രദർശന വിപണന മേള ഉദ്ഘാടനം: സഹകരണം-തുറമുഖം-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ
വൈകിട്ട്: 6.30: ഗ്രൂവ് ബാൻഡ് അവതരിപ്പിക്കുന്ന സംഗീത പരിപാടി
(പ്രവേശനം സൗജന്യം)
date
- Log in to post comments