Skip to main content

ഭാഗിക ഗതാഗതനിയന്ത്രണം

  ആശ്രാമം  ലിങ്ക് റോഡില്‍  അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഏപ്രില്‍ 25 മുതല്‍ 28 വരെ  താലൂക്ക് കച്ചേരി മുതല്‍ ആശ്രാമം മൈതാനം വരെയുളള ഭാഗത്ത് ഭാഗിക ഗതാഗതനിയന്ത്രണം  ഏര്‍പ്പെടുത്തുമെന്നും പാര്‍ക്കിങ്ങ്  പൂര്‍ണമായി നിരോധിക്കുമെന്നും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 

 

date