Skip to main content

കർഷകർക്ക് പരിശീലനം

ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ രജിസ്റ്റർ ചെയ്ത കർഷകർക്കുവേണ്ടി 'കറവപ്പശു പരിപാലനം; വേനൽക്കാല പരിചരണവും ഇൻഷുറൻസ് പരിരക്ഷയും' എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. ഏപ്രിൽ 26ന് രാവിലെ 11ന് ഗൂഗിൾ മീറ്റ് വഴിയാണ് പരിശീലനം. താൽപര്യമുള്ള കർഷകർ 0494 2962296 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം.

date