Post Category
ലേലം
കോടതി കുടിശ്ശിക പിരിച്ചെടുക്കുന്നതിനായി അകതിയൂര്‍ വില്ലേജ് റീ സര്‍വ്വേ 173/5-2 ല്‍പ്പെട്ട 0.0122 ഹെക്ടര്‍ സ്ഥലം മെയ് 23 ന് രാവിലെ 11 ന് പോര്‍ക്കുളം വില്ലേജ് ഓഫീസില്‍ കുന്നംകുളം തഹസില്‍ദാരോ, തഹസില്‍ദാര്‍ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 04885 225700.
date
- Log in to post comments