Post Category
ലേലം
റവന്യൂ റിക്കവറി വില്‍പ്പന നികുതി കുടിശ്ശിക ഈടാക്കുന്നതിന്റെ ഭാഗമായി പഴയന്നൂര്‍ വില്ലേജ് സര്‍വ്വേ നമ്പര്‍ 24/6ല്‍ ഉള്‍പ്പെട്ട 0.0405 ഹെക്ടര്‍ സ്ഥലം ഉള്‍പ്പെടെയുള്ള വസ്തുവകകള്‍ മെയ് 31 ന് രാവിലെ 11.30 ന് പഴയന്നൂര്‍ വില്ലേജ് ഓഫീസില്‍ തലപ്പിള്ളി തഹസില്‍ദാരോ, തഹസില്‍ദാര്‍ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ലേലം ചെയ്യും.
date
- Log in to post comments