Skip to main content

ഇംഗ്ലീഷ് ക്രാഷ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

അസാപ് കേരള സി എസ് ഡി സി സി പി സെന്റര്‍ പിലാത്തറ സെന്റ് ജോസഫ്സ് കോളജില്‍ ആരംഭിക്കുന്ന 12 ദിവസത്തെ എസെന്‍ഷ്യല്‍ ഇംഗ്ലീഷ് സ്‌കില്‍സ് കോഴ്സുകളിലേക്ക് പത്താം ക്ലാസ്  യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അസാപ് കേരളയുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. പ്രവേശനത്തിന് 8921437131 എന്ന നമ്പറില്‍ ബന്ധപ്പെടാം

 

date